1. കടാഹ(ക)ം

    Share screenshot
    1. കിടാരം, വലിയ ഉരുളി, വാർപ്പ്, ചെമ്പ്
    2. കിടാരത്തിൻറെ ആകൃതിയിലുള്ള ഏതെങ്കിലും വസ്തു
    3. ആമയോട്ടി
    4. കൊമ്പു മുളച്ചുതുടങ്ങിയ എരുമക്കുട്ടി
    5. കൂമ്പാരം, മൺകൂന
  2. കഠാഹകം

    Share screenshot
    1. നത്ത്
    2. നീർക്കോഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക