1. കടുവ(വാ)

    Share screenshot
    1. ഒരു വന്യമൃഗം, വ്യാഘ്രം (നരി എന്നു മലബാർ പ്രദേശത്ത്)
    2. (ആല) കടുവായെപ്പോലെ പരാക്രമശാലിയും ക്രൂരനുമായ മനുഷ്യൻ. "കടുവാക്കൂട്ടിൽ തലയിടരുത്" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക