1. കതിർക്കുക, കതുക്കുക

    Share screenshot
    1. കയർക്കുക
    2. കതിരിടുക, കതിർ ഉണ്ടാവാൻ തുടങ്ങുക
    3. രശ്മിപരത്തുക, ശോഭിക്കുക
    4. അഹങ്കരിക്കുക
    5. വർധിക്കുക, വളരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക