അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
കന്ധര, കന്ധരം
കഴുത്ത് (ശിരസ്സിനെ ധരിക്കുന്നതിനാൽ)
മേഘം (ജലത്തെ വഹിക്കുന്നതിനാൽ)
ചെറുചെഞ്ചീര
കാലിൻറെ പിൻഭാഗത്തുള്ള ഒരു സ്നായു. കന്ധരാവധം = കാലിൻറെ പിൻഭാഗത്തെ പെരുഞരമ്പു മുറിച്ചു കളയൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക