1. കന്യ(ക), കന്യാവ്

    1. നാ.
    2. (ജ്യോ.) കന്നിരാശി
    3. കറ്റാർവാഴ
    4. ഞാഴൽ
    5. ദുർഗ
    6. പുത്രി
    7. പേരേലം
    8. കാട്ടുപാവൽ
    9. കന്യാകുമാരി
    10. പെൺകുട്ടി
    11. പത്തുവയസ്സായ പെൺകുട്ടി
    12. വിവാഹം കഴിഞ്ഞിട്ടില്ലാത്ത സ്ത്രീ, അവിവാഹിത
    13. (നാടകത്തിൽ) നായികാഭേദങ്ങളിൽ ഒന്ന്, അവിവാഹിത, ബാലിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക