1. കരതാർ

    Share screenshot
    1. പൂവുപോലെ മനോഹരമായ കൈയ്
  2. കരുതാർ

    Share screenshot
    1. കരുതുകയില്ല
    1. കരുതലർ
  3. കർത്തൃ

    Share screenshot
    1. (സമാസത്തിൽ) കർത്താവിനെ സംബന്ധിച്ച
    2. ചെയ്യുന്ന, പ്രവൃത്തിക്കുന്ന, നിർമിക്കുന്ന
  4. കർത്ത്രി

    Share screenshot
    1. ചെയ്യുന്നവൾ, നിർമിക്കുന്നവൾ, രചിക്കുന്നവൾ. ഉദാ: ഗ്രന്ഥകർത്ത്രി
  5. ഖരധാര

    Share screenshot
    1. പരുത്ത വായ്ത്തലയോടുകൂടിയ, ഈർച്ചവാളിൻറെതുപോലുള്ള വായ്ത്തലയോടുകൂടിയ
  6. ഗാർധ്ര

    Share screenshot
    1. ഗൃധ്രത്തെ സംബന്ധിച്ച
  7. ഗിരിധാരി

    Share screenshot
    1. ഗിരിധരൻ
  8. ഗുരുതര

    Share screenshot
    1. കൂടുതൽ ഗുരുവായ
  9. ഗൃധ്ര

    Share screenshot
    1. അത്യാഗ്രഹമുള്ള
  10. ഘോരതര

    Share screenshot
    1. വളരെ ഭീകരമായ, കൂടുതൽ ഭയങ്കരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക