1. കരമ്പക

    Share screenshot
    1. കൂടിക്കലർന്ന, കെട്ടുപിണഞ്ഞ, ഇടകലർന്ന
  2. കറമ്പുക

    Share screenshot
    1. കരളുക, കുറേശ്ശെ കടിച്ചുതിന്നുക, കാരുക
    2. ചുരണ്ടുക
  3. കറുമ്പുക

    Share screenshot
    1. = കറമ്പുക
    2. അലട്ടുക, പീഡിപ്പിക്കുക
  4. കിറുമ്പുക

    Share screenshot
    1. മൂക്കുകൊണ്ട് സ്വരഭേദംവരുത്തി സംസാരിക്കുക, കുണ്ഠിതപ്പെട്ടു മൂളുക, കിണുമ്പുക
    2. നിസ്സാരമായ ദേഹോപദ്രവം ഏൽപിക്കുക
  5. കൊറുമ്പുക

    Share screenshot
    1. വായ് നല്ലതുപോലെ തുറക്കാതെ കരണ്ടു തിന്നുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക