1. കരയാളൻ

    Share screenshot
    1. കരപ്രമാണി, കരം പിരിവിനു മുങ്കാലത്തു നാഞ്ചിനാടു ചെങ്കോട്ട ദേശങ്ങളിൽ നിയമിച്ചിരുന്ന കരനാഥന്മാരിൽപെട്ട ആൾ
    2. ജാതി സൂചിപ്പിക്കാൻ പേരിനുപിന്നാലെ ചേർക്കുന്ന ഒരു സ്ഥാനനാമം. (കരയാളർ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക