-
കരയൻ
- കരയുള്ള (മുണ്ട്)
-
കരിയൻ
- കരിനിറമുള്ളവൻ, ശ്രീകൃഷ്ണൻ
-
കുരിയൻ
- കുരികിൽ
-
കുറിയോൻ
- അഗസ്ത്യൻ
- പൊക്കം കുറഞ്ഞവൻ, കുള്ളൻ
-
കൂരിയാൻ
- ശരീരവളർച്ചയില്ലാത്തവൻ
-
ക്രയിൻ
- ഭാരം കൂടിയ വസ്തുക്കൾ പൊക്കിനീക്കുന്നതിനുപയോഗിക്കുന്ന ഒരു യന്ത്രം
-
ഖരയോനി
- വസ്തുവിൻറെ വായുകോൺ. കഴുത അധിപതിയായിട്ടുള്ളത് (അശുഭയോനികളിൽ ഒന്ന്)
-
ഗ്രയിൻ
- തൂക്കംനിർണയിക്കാനുള്ള ഒരു തോത്