1. കരവാൾ

    1. നാ.
    2. കൈവാൾ
  2. കരവെള്ള

    1. നാ.
    2. ഒരു ചെടി
    3. കുമ്മട്ടിക്കയ്, മാനസിക രോഗങ്ങൾക്കും വ്രണങ്ങൾക്കും മരുന്നായി ഉപയോഗിക്കുന്നു
  3. കരിവള്ളി1

    1. നാ.
    2. ഒരിനം കാട്ടുവള്ളി, കരിയിലാഞ്ചിവള്ളി
    3. ഒരു നല്ലയിനം കുരുമുളകുകൊടി
    4. കറുത്ത നീളംകൂടിയ പാമ്പ്. (ഗി.വ)
  4. കരിവള്ളി2, കരു-

    1. നാ.
    2. ഏറ്റവും ചൂടുകൂടുതലുള്ള സമയം. മേറ്റം 27 മുതൽ പതിമ്മൂന്നരദിവസം
  5. കരിവെള്ള

    1. നാ.
    2. കറുത്തതടിയുള്ള ഒരുമരം
  6. കരുവള്ളി

    1. നാ.
    2. ഒരിനം വള്ളിച്ചെടി, വിഷഹരമായ ഔഷധം
    3. ഒരു നല്ലയിനം കുരുമുളകുവള്ളി
    4. ഒരുജാതി വൃക്ഷം
    5. കരിവള്ളി2
  7. കരുവെള്ളി1

    1. നാ.
    2. കരുവള്ളി1
  8. കരുവെള്ളി2

    1. നാ.
    2. കരിവള്ളി2 (പ്ര.) കരുവെള്ളി ഉദിക്കുക = കാർത്തിക ഞാറ്റുവേല തുടങ്ങുക, കരുവള്ളിപടുക = കാർത്തിക ഞാറ്റുവേല അവസാനിക്കുക
  9. കുരവള

    1. നാ.
    2. കുരൽവള്ളി, കുരൽനാഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക