1. കരശ്

    Share screenshot
    1. ഒരുതരം പാഴ്മരം, കലശം, ഉതിമരം
  2. കാരീഷ

    Share screenshot
    1. ചാണകത്തിൽനിന്നുണ്ടായ
  3. കിരിശു

    Share screenshot
    1. കഠാരി
  4. കുരിശ്

    Share screenshot
    1. കുറ്റക്കാരെ ശിക്ഷിക്കുവാൻ പ്രാചീനകാലങ്ങളിൽ (റോമാക്കാർ) ഉപയോഗിച്ചിരുന്ന കഴുമരം
    2. യേശുക്രിസ്തുവിനെ വധിക്കാൻ ഉപയോഗിച്ച കഴു
    3. ക്രിസ്ത്യാനികളുടെ മതചിഹ്നം
    4. (ആല) ദുഃഖാനുഭവം, കഷ്ടത, ക്ലേശം. (പ്ര.) കുരിശിലേറ്റുക = ശിക്ഷിക്കുക, അപമാനിക്കുക
  5. കൃശ1

    Share screenshot
    1. നിസ്സാരമായ
    2. മെലിഞ്ഞ, നേർത്ത, വണ്ണം കുറഞ്ഞ
    3. ദുർബലമായ, ശക്തിക്ഷയിച്ച
    4. ചെറുതായ, സൂക്ഷ്മമായ
  6. കൃശ2

    Share screenshot
    1. മെലിഞ്ഞവൾ, സുന്ദരി
  7. കൃഷി

    Share screenshot
    1. ഭൂമി ഉഴുതിശരിപ്പെടുത്തി വിത്തു വിതച്ചോ തൈകൾനട്ടോ വിളവെടുക്കുന്ന ജോലി
    2. ഉഴവ്, കിളയ്ക്കൽ
    3. കോഴി, ആടുതുടങ്ങിയ ജന്തുക്കളെവളർത്തൽ
    4. കമ്പിത്തായം കളിയിലെ ഒരു സാങ്കേതികസംജ്ഞ, എതിരാളിവെട്ടിയ ചൂതു വീണ്ടും കളിയിൽചേർക്കൽ
    5. അന്യനെ വശത്താക്കി ചെറിയ നേട്ടങ്ങളുണ്ടാക്കൽ
  8. കൃഷ്

    Share screenshot
    1. വലിക്കപ്പെട്ട, ആകർഷിക്കപ്പെട്ട
    2. ഉഴപ്പെട്ട, ഉഴുതൊരുക്കപ്പെട്ട, കൃഷിചെയ്യപ്പെട്ട
  9. ക്രൂശ്

    Share screenshot
    1. കുരിശ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക