1. കരാമത്

    Share screenshot
    1. അത്ഭുതസിദ്ധി
  2. കരിയുമ്മത്ത്, കാരുമ്മത്ത്

    Share screenshot
    1. കറുത്ത ഉമ്മത്ത്, കാരിയുമ്മം. (സം. കൃഷ്ണദത്തൂര.)
  3. കറാമത്ത്

    Share screenshot
    1. മഹാമനസ്കത, ഔദാര്യം
    2. അദ്ഭുതസിദ്ധി, അമാനുഷികശക്തി
  4. കൂർമത

    Share screenshot
    1. കൂർത്തിരിക്കുന്ന അവസ്ഥ
    2. കൂർമത്തിൻറെ അവസ്ഥ
  5. ക്രമാത്, ക്രമാൽ

    Share screenshot
    1. ക്രമേണ
  6. ഗ്രാമത

    Share screenshot
    1. ഗ്രാമങ്ങളുടെ കൂട്ടം
  7. ഘർമദ

    Share screenshot
    1. ഘർമത്തെ നൽകുന്ന, ചൂടുണ്ടാക്കുന്ന
  8. ഘർമിത

    Share screenshot
    1. ചൂടുപിടിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക