-
കരാളകം
- കറുത്ത ചെറുതുളസി
- കരിങ്കല്ല് (കൃഷ്ണശില)
-
കരാളികം
- വാൾ
- വൃക്ഷം
-
ഖരാളികം
- തലയിണ
- ഇരുമ്പുകൊണ്ടുനിർമിച്ച അസ്ത്രം
- കത്തിക്കൂട്
-
ഖുരാളകം
- ഇരുമ്പുശരം
-
ഖുരാളികം
- തലയണ
- കത്തിക്കൂട്
- ഇരുമ്പുകൊണ്ടുള്ള അമ്പ്