1. കരാള1

    1. വി.
    2. വിസ്താരമായി തുറന്നിരിക്കുന്ന, പിളർന്നു മാറിയിരിക്കുന്ന
    3. ഭയങ്കരമായ, ക്രൂരമായ, മാരകമായ
    4. കോന്ത്രപ്പല്ലുള്ള
  2. കരാള2, കരാളി

    1. നാ.
    2. ഒരു നരകം
    3. നറുനീണ്ടി
    4. കുന്തുരുക്കം
    5. (കരാള) മൂന്നുദളമുള്ള കടല
    6. താമസഗുണത്തോടുകൂടിയ, അഗ്നിജിഹ്വകളിൽ ഒന്ന്
    7. ഒരു ദന്തരോഗം
  3. കരള2

    1. നാ.
    2. കരട്, കയല
    3. ഉണങ്ങിയകായ്
  4. കരള്

    1. നാ.
    2. ഉദരാശയത്തിനകത്തു സ്ഥിതിചെയ്യുന്നതും ഇരുണ്ട ചെമപ്പു നിറമുള്ളതും പിത്തരസം ഉത്പാദിപ്പിക്കുന്നതുമായ ഒരു വലിയ ഗ്രന്ഥി, യകൃത്
    3. ഹൃദയം, മനസ്സ്. കരളുറപ്പ് = സ്ഥൈര്യം. ധൈര്യം, തന്റേടം
  5. കാരാൾ, -ളൻ

    1. വി.
    2. കൃഷിക്കാരൻ
    3. പാരമ്പര്യമായി ക്ഷേത്രത്തിൽ പ്രവൃത്തിയെടുക്കുന്നവൻ
  6. കരൾ2

    1. നാ.
    2. കരള്
  7. കരൾ1

    1. -
    2. "കരളുക" എന്നതിൻറെ ധാതുരൂപം.
  8. കരള1

    1. വി.
    2. കരടുള്ള
    3. കട്ടിയായ
    4. നേർമയില്ലാത്ത
  9. കോരുളി

    1. നാ.
    2. വീതികുറഞ്ഞ ഉളി
  10. കൈരളി

    1. നാ.
    2. വിഴാൽ
    3. കേരളഭാഷ, മലയാളഭാഷ
    4. കേരളത്തിലെ സ്ത്രീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക