-
കരിക്കട്ട
- നാ.
-
കരിഞ്ഞുകട്ടയായിത്തീർന്ന തടി, തീയെരിഞ്ഞു ചാമ്പലായിത്തീർന്ന തടി, തീയെരിഞ്ഞു ചാമ്പലായിത്തീരാതെ കറുത്തകട്ടയായി ശേഷിക്കുന്ന തടി
-
ഒരു വൃക്ഷം. (പ്ര.) കരിക്കട്ടപ്പൂതം = കറുത്തുവിരൂപിയായ ആൾ