1. കരിക്കാൽ

    Share screenshot
    1. ചക്കിൻറെ കണ
  2. കരിക്കൽ

    Share screenshot
    1. ഒരുതരം നെല്ല്
    2. അസ്തമിക്കുന്ന സമയം.(പ്ര.) കരിക്കയ്ക്കുതള്ളുക = സന്ധ്യക്കു വലയിറക്കുക
    3. തരിശുനിലം (പ.മ.). (പ്ര.) കരിക്കൽകെട്ടുക = കൃഷിഭൂമിയിൽ കൃഷി ഇറക്കാതെ പുല്ലു വളരുക. (പ.മ.)
  3. കരിക്കൽ

    Share screenshot
    1. ഒരിനം നെൽവിത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക