1. കരിങ്കാളി

    1. നാ.
    2. ഭദ്രകാളി
    3. കിഴക്കൻപുലയർ ആരാധിക്കുന്ന ഒരു ദേവത
    4. ഭയങ്കരി
  2. കരിങ്കിളി

    1. നാ.
    2. ഒരിനം പക്ഷി, കാക്കത്തമ്പുരാട്ടി, കാരാടൻ ചാത്തൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക