1. കരിങ്ങമ്പള്ളി

    Share screenshot
    1. പഴയ കൊച്ചീസംസ്ഥാനത്തു വെള്ളാരപ്പള്ളിയിൽ പണ്ട് ഉണ്ടായിരുന്ന ഒരു നമ്പൂതിരിമന. (ആ മനയിൽ ജനിച്ച ലക്ഷ്മീദാസൻ എന്ന കവിയുടെ കൃതിയാണ് പ്രസിദ്ധമായ ശുകസന്ദേശം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക