-
കരിഞാറ്
- നാ.
-
പറിച്ചുനട്ടതിനുശേഷം പച്ചപിടിച്ച ഞാറ്. (പ്ര.) കരിഞാറു കൊള്ളുക = നിലത്തിൽ നട്ടഞാറ് ഒരാഴ്ചയ്ക്കകം പുതുവേരിറങ്ങി കറുത്തനിറം കൊണ്ടു വളരാന്തുടങ്ങുക
-
കീരിഞാറ
- നാ.
-
വയണയുടെ മണവും വെളുത്തപഴവുമുള്ള ഒരിനം വള്ളി