1. കരിന്തിരി

    1. നാ.
    2. എണ്ണയില്ലാതെ കരിഞ്ഞുകത്തുന്ന വിളക്കുതിരി; (പ്ര.) കരിന്തിരി കത്തുക = എണ്ണവറ്റി തിരിമാത്രം കത്തുക, അണയാറാവുക. കരിന്തിരിയും ആറാട്ടും = വളരെ ലുബ്ധുപിടിച്ച ആഘോഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക