1. കരിമാണ്ടി

    1. വി.
    2. നല്ലതുപോലെ കറുത്ത
    1. നാ.
    2. നല്ല കറുത്ത നിറമുള്ള ആൾ
  2. കരിമണ്ട്

    1. നാ.
    2. അടയ്ക്കാക്കുരുവിയോളം വലിപ്പം വരുന്ന ഒരു ചെറിയ കറുത്ത പക്ഷി. വാലിൻറെനടുക്കുവെളുത്ത വര, ജലാശയങ്ങളിൽതൊട്ടുപറക്കുന്നു (പ.മ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക