-
കരിമ്പന
- കറുത്ത ഒരിനം പന
-
കരിപ്പൻ, കരിമ്പൻ, കരിന്മേൽ, കരിമ്പൽ, കരമ്പൽ, കരും പൻ
- നനഞ്ഞ വസ്ത്രങ്ങൾ ഉളങ്ങാതെ ചുരുട്ടിയിട്ടാൽ അതിന്മേൽ ഉണ്ടാകുന്ന കറുത്ത പുള്ളികൾ. (പ്ര.) കരിപ്പൻ അടിക്കുക
-
കരിമ്പൻ1
- കരിപ്പൻ. (പ്ര.) കരിമ്പനടിക്കുക
-
കരിമ്പൻ2
- ചാരനിറമുള്ള കാള
- കറുത്ത ആൾ
- കറുത്ത ഒരിനം പക്ഷി