1. കരിമ്പൻ1

    Share screenshot
    1. കരിപ്പൻ. (പ്ര.) കരിമ്പനടിക്കുക
  2. കരിമ്പൻ2

    Share screenshot
    1. ചാരനിറമുള്ള കാള
    2. കറുത്ത ആൾ
    3. കറുത്ത ഒരിനം പക്ഷി
  3. കരിപ്പൻ, കരിമ്പൻ, കരിന്മേൽ, കരിമ്പൽ, കരമ്പൽ, കരും പൻ

    Share screenshot
    1. നനഞ്ഞ വസ്ത്രങ്ങൾ ഉളങ്ങാതെ ചുരുട്ടിയിട്ടാൽ അതിന്മേൽ ഉണ്ടാകുന്ന കറുത്ത പുള്ളികൾ. (പ്ര.) കരിപ്പൻ അടിക്കുക
  4. കരിമ്പന

    Share screenshot
    1. കറുത്ത ഒരിനം പന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക