1. കരിയുക

    1. ക്രി.
    2. തീകൊണ്ടോ സൂര്യൻറെ താപം കൊണ്ടോ മറ്റോ കത്തിക്കറുക്കുക
    3. അമിതമായ ചൂടുകൊണ്ട് വസ്തുക്കളുടെ ജലാംശം പൂർണമായി നഷ്ടപ്പെടുക, ഉണങ്ങി പച്ചകെട്ടുപോവുക, വാടിപ്പോച്വുക, വരളുക, (പ്ര.) കരിഞ്ഞുപൊരിഞ്ഞ്, കരിഞ്ഞുകാഞ്ഞ്
    4. വൃണം തുടങ്ങിയവ പൊറുക്കുക, ഉദാ: മുറിവുകരിയുക
    5. (ദു:ഖം കൊണ്ടുമനസ്സു) നീറുക, നശിക്കുക
    6. (മുഖം) കരുവാളിക്കുക, വാടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക