1. കരിവള്ളി1

    Share screenshot
    1. ഒരിനം കാട്ടുവള്ളി, കരിയിലാഞ്ചിവള്ളി
    2. ഒരു നല്ലയിനം കുരുമുളകുകൊടി
    3. കറുത്ത നീളംകൂടിയ പാമ്പ്. (ഗി.വ)
  2. കരിവള്ളി2, കരു-

    Share screenshot
    1. ഏറ്റവും ചൂടുകൂടുതലുള്ള സമയം. മേറ്റം 27 മുതൽ പതിമ്മൂന്നരദിവസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക