1. കരുകര(ആ)

    Share screenshot
    1. കരുകരുശബ്ദത്തോടെ, (പാകമാകാത്ത ഫലങ്ങൾ കടിച്ചുമുറിച്ചാലെന്നപോലെയുള്ള), ഉദാ: കരുകരാ ചവയ്ക്കുക
    2. ശക്തിയായ, പരുക്കനായ
    3. വെറുംകയ്യോടെ, ശൂന്യമായി, ഉദാ: ഭാഗം വെച്ചപ്പോൾ അയാൾ കരുകരാ ഇറങ്ങിപ്പോയി, കരുകരാ പട്ടിണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക