1. കരുതൽ

    Share screenshot
    1. മുങ്കൂട്ടിക്കാണൽ, ദീർഘദൃഷ്ടി
    2. അവധാനം, ശ്രദ്ധ, സൂക്ഷ്മത
    3. ഭാവിയിലേയ്ക്ക് സൂക്ഷിച്ചുവയ്പ്, സമ്പാദ്യം, ഉദാ: കരുതൽധനം
    4. ഗണന, താത്പര്യം, ശുശ്രൂഷാ, സന്നദ്ധത, ഉദാ: അച്ഛനെപ്പറ്റിയുള്ള കരുതൽ മക്കൾക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക