1. കരുതൽത്തടങ്കൽ

    Share screenshot
    1. കുറ്റകൃത്യം ചെയ്യുമെന്നു സംശയിച്ചു മുങ്കൂട്ടി തടവിലാക്കൽ
    2. കരുതൽനടപടി = അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വേണ്ടി മുങ്കൂട്ടിച്ചെയ്യുന്ന രക്ഷാവ്യവസ്ഥ
    3. കരുതൽപ്പുള്ളി = (1. കരുതൽത്തടങ്കലിനു വിധേയനായ വ്യക്തി, 2. ശ്രദ്ധയോടെ പ്രവൃത്തിക്കുന്ന ആൾ)
    1. കരുതൽത്തടങ്കൽനിയമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക