1. കരുവൻ1

    1. നാ.
    2. കരപ്പൻ
    3. പൊക്കൻ, മണൽ
  2. കരുവൻ2

    1. നാ.
    2. ഗർവിഷ്ഠൻ
  3. കരുവാൻ, -മാൻ

    1. നാ.
    2. കമ്മാളന്മാരിൽ ഒരു വിഭാഗം, ഇരുമ്പുപണിക്കാരൻ, കൊല്ലൻ. (സ്ത്രീ.) കരുവാത്തി. (പ്ര.) കരുവാപ്പണി = കൊല്ലപ്പണി
  4. കാരുവൻ, -വാകൻ

    1. നാ.
    2. അലക്കുകാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക