1. കരിമൊട്ട്, കരു-

    Share screenshot
    1. പരുവമാകാത്ത മൊട്ട്, ഇളം മൊട്ട്
  2. കരു1

    Share screenshot
    1. കറുത്ത, ഉദാ: കരുനൊച്ചി, കരുമരുത്
    2. കഠിനമായ
  3. കരു2

    Share screenshot
    1. കരുമരം
    2. കരിമരുത്
    3. മുസ്തംബി, കരുങ്കാലി
    4. ഇരുമ്പിറക്കിമരം, തൊലിപ്പുറം കറുപ്പും തൊലിയുടെ ഉൾഭാഗം ചെമപ്പും, തടിബലമുള്ളത്
  4. കരു4

    Share screenshot
    1. ഒരുതരം ചെണ്ട
    2. ഒരു ആയുധം
    3. (പാത്രങ്ങളും മറ്റും വാർക്കുന്നതിന്) മണ്ണുകൊണ്ടും മറ്റും ഉണ്ടാക്കുന്ന മാതൃക, രൂപം, മൂശ, (പ്ര.) കരുക്കൊള്ളുക = രൂപം കൊള്ളുക
    4. ഉപകരണം, പണിക്കോപ്പ്, സാമഗ്രി
    5. ചൂത്, പകിട, ചത്രംഗം മുതലായ കളികൾക്ക് ഉപയോഗിക്കുന്ന ഉപകരണം. ചതുരംഗക്കരു, പകിടക്കരു, ചൂതുകരു ഇത്യാദി
  5. കരിവള്ളി2, കരു-

    Share screenshot
    1. ഏറ്റവും ചൂടുകൂടുതലുള്ള സമയം. മേറ്റം 27 മുതൽ പതിമ്മൂന്നരദിവസം
  6. കരിവാട്2, കരു-

    Share screenshot
    1. ഉണക്കമത്സ്യം. കരിവാടുചുട്ടു നായെ തല്ലിയപോലെ. (പഴ.)
  7. കരിവാളിക്കുക, കരു-

    Share screenshot
    1. വെയിലുകൊണ്ടോ മറ്റോ ശരീരം കറുക്കുക, കാളിമപരക്കുക, വിളറുക, നിറം മങ്ങുക
    2. വികാരംകൊണ്ട് മുഖംവാടുക, ശോഭകെടുക
    1. കരിവാളിപ്പ്
  8. കരിവേപ്പില, കരു-

    Share screenshot
    1. കരിവേപ്പിൻറെ ഇല, കറികൾക്കു സ്വാദുകൂട്ടാൻ ചേർക്കുന്നത്. (പ്ര.) കരിവേപ്പില ആക്കുക = ആവശ്യത്തിനു കൈക്കൊള്ളുകയും പിന്നെത്തള്ളുകയും ചെയ്യുക
  9. കരിവേപ്പ്, കരിയാപ്പു, കരു-, കറി

    Share screenshot
    1. വേപ്പിൻറെ ഒരു വകഭേദം
  10. കരിവേല(ക)ം, കരു-

    Share screenshot
    1. ഒരിനം വൃക്ഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക