-
കരേറ്റം
- നാ.
-
കയറൽ, ആരോഹണം
-
വർധനവ്, അഭിവൃദ്ധി, ഉയർച്ച. കരേറത്തിരുനാൾ = ക്രിസ്തുവിൻറെ സ്വർഗാരോഹണത്തെ ആസ്പദമാക്കി ആഘോഷിക്കുന്ന പുണ്യദിനം
-
കരേടം
- നാ.
-
കൈവിരൽ നഖം