1. കരൾ1

    Share screenshot
    1. "കരളുക" എന്നതിൻറെ ധാതുരൂപം.
  2. കരൾ2

    Share screenshot
    1. കരള്
  3. കരല, കരള

    Share screenshot
    1. കരട്
  4. കരള1

    Share screenshot
    1. കരടുള്ള
    2. കട്ടിയായ
    3. നേർമയില്ലാത്ത
  5. കരള2

    Share screenshot
    1. കരട്, കയല
    2. ഉണങ്ങിയകായ്
  6. കരള്

    Share screenshot
    1. ഉദരാശയത്തിനകത്തു സ്ഥിതിചെയ്യുന്നതും ഇരുണ്ട ചെമപ്പു നിറമുള്ളതും പിത്തരസം ഉത്പാദിപ്പിക്കുന്നതുമായ ഒരു വലിയ ഗ്രന്ഥി, യകൃത്
    2. ഹൃദയം, മനസ്സ്. കരളുറപ്പ് = സ്ഥൈര്യം. ധൈര്യം, തന്റേടം
  7. കരാള1

    Share screenshot
    1. വിസ്താരമായി തുറന്നിരിക്കുന്ന, പിളർന്നു മാറിയിരിക്കുന്ന
    2. ഭയങ്കരമായ, ക്രൂരമായ, മാരകമായ
    3. കോന്ത്രപ്പല്ലുള്ള
  8. കരാള2, കരാളി

    Share screenshot
    1. ഒരു നരകം
    2. നറുനീണ്ടി
    3. കുന്തുരുക്കം
    4. (കരാള) മൂന്നുദളമുള്ള കടല
    5. താമസഗുണത്തോടുകൂടിയ, അഗ്നിജിഹ്വകളിൽ ഒന്ന്
  9. കരാളി

    Share screenshot
    1. ദുർഗ
    2. അഗ്നിയുടെ ഏഴുനാവുകളിൽ ഒന്ന്
    3. സർപ്പത്തിൻറെ നാലുവിഷപ്പല്ലുകളിൽ ഒന്ന്
    4. പൂജാ ഹോമാദികളിൽ പ്രയോഗിക്കുന്ന ഒരു ഹസ്തമുദ്ര
    5. ത്രിപുരാപൂജയ്ക്ക് പ്രതാസനങ്ങളായി കൽപിച്ചു പൂജിക്കുന്ന ഒരു ഉപദേവത
  10. കരിമുള്ള്, -മുൾ, കരൂൾ

    Share screenshot
    1. കടുത്ത മുള്ള്
    2. ചക്കയുടെ പുറത്തെ മുള്ള്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക