1. കറപ്പൻ

    1. നാ.
    2. കറുപ്പൻ, കറുത്തവൻ
  2. കർപ്പന

    1. നാ.
    2. പഠിപ്പ്, അറിവ്
    3. പഠിപ്പിക്കൽ
  3. കർപ്പൻ

    1. നാ.
    2. പഠിപ്പുള്ളവൻ; പണ്ഡിതൻ
  4. കറുപ്പൻ

    1. നാ.
    2. ഒരു പുരുഷനാമം
    3. കറുത്തനിറമുള്ളവൻ, കറുമ്പൻ
    4. മൂപ്പുകുറഞ്ഞ ഒരിനം നെല്ല്
  5. കൂറപ്പേൻ

    1. നാ.
    2. വൃത്തികെട്ട വസ്ത്രത്തിൽ ജീവിക്കുന്ന ഒരിനം വെളുത്ത പേൻ, ശീലപ്പേൻ
    1. ആല.
    2. നിസ്സാരവസ്തു, നിസ്സാരനായ വ്യക്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക