1. കറമ്പുക

    1. ക്രി.
    2. കരളുക, കുറേശ്ശെ കടിച്ചുതിന്നുക, കാരുക
    3. ചുരണ്ടുക
  2. കറുമ്പുക

    1. ക്രി.
    2. = കറമ്പുക
    3. അലട്ടുക, പീഡിപ്പിക്കുക
  3. കിറുമ്പുക

    1. ക്രി.
    2. മൂക്കുകൊണ്ട് സ്വരഭേദംവരുത്തി സംസാരിക്കുക, കുണ്ഠിതപ്പെട്ടു മൂളുക, കിണുമ്പുക
    3. നിസ്സാരമായ ദേഹോപദ്രവം ഏൽപിക്കുക
  4. കൊറുമ്പുക

    1. ക്രി.
    2. വായ് നല്ലതുപോലെ തുറക്കാതെ കരണ്ടു തിന്നുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക