1. കർവു

    Share screenshot
    1. നദി
  2. കറവ്1

    Share screenshot
    1. കപ്പം (പ.മ)
  3. കറവ്2

    Share screenshot
    1. കോപം
    2. കുറ്റം
    3. വൈരം, വിദ്വേഷം
  4. കറവ

    Share screenshot
    1. പാൽകറക്കൽ
    2. പശു എരുമ മുതലായവയിനിന്നും പാൽകിട്ടുന്നകാലം, അവസ്ഥ. (പ്ര.) കറവയ്ക്കുകൊടുക്കുക = പാൽ കറക്കാൻ പറ്റുന്നത്രയും കാലത്തേക്കു പാലുരുവിനെ പാട്ടം നിശ്ചയിച്ചുകൊടുക്കുക
  5. കറുവാ1

    Share screenshot
    1. ഇലവർങ്ങം, വയന, എടന
  6. കറുവാ2

    Share screenshot
    1. ഒരു ദ്രാവക അളവ്
  7. കിറുവ

    Share screenshot
    1. കെറുവ്
  8. കുറുക2, കുറുവ

    Share screenshot
    1. ഒരിനം നെൽവിത്ത്, കണ്ണഴകങ്കുറുക
    2. ഒരുജാതി മത്സ്യം, പരൽ
  9. കെറുവ്

    Share screenshot
    1. നീരസം, ഡംഭ്
  10. കൊറവ

    Share screenshot
    1. തമിഴിൻറെ ഒരു പ്രാദേശികഭാഷ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക