1. കറിശ്ലോകം

    1. നാ.
    2. കറികളുടെ ഇനം സ്വാദു തുടങ്ങിയവയെ ആസ്വാദനരൂപത്തിൽ വിവരിക്കുന്ന ശ്ലോകം. സംഘക്കളി കൂടിയാട്ടം (അശനപൂരുഷാർഥത്തെക്കുറിച്ചു പറയുമ്പോൾ) തുടങ്ങിയ സന്ദർഭങ്ങളിൽ ചൊല്ലാറുണ്ടായിരുന്നത്. കലശ്ലോകമെന്നും പറയും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക