-
കറുകറുക്കുക
- ക്രി.
-
വളരെ കറുക്കുക
-
അസ്വസ്ഥനാകുക, കോപിക്കുക
- നാ.
-
കറുകറുപ്പ്
-
കിറുകിറുക്കുക
- ക്രി.
-
കിർകിറ ശബ്ദം ഉണ്ടാക്കുക
-
വിരോധഭാവം പ്രകടമാക്കുക
-
കുറുകുറുക്കുക
- ക്രി. ശബ്ദാനു.
-
കഫം തൊണ്ടയിൽക്കെട്ടിനിന്നു ശ്വാസതടസ്സം ഉണ്ടായാലെന്നപോലെ "കുറുകുറാ" എന്നു ശബ്ദം പുറപ്പെടുക
- നാ.
-
കുറുകുറുപ്പ്