-
കറുത്തരക്ക്
- നാ.
-
കോലരക്ക്
-
കർത്തൃക
- വി.
-
(സമാസത്തിൽ) = കർത്തൃ, ഉദാ: രാമകർത്തൃകമായ പ്രവൃത്തി
-
കർത്തരി(ക)
- നാ.
-
ഒരുതരം നൃത്തം
-
ചെറിയ വാൾ
-
ഒരുതരം ഘനവാദ്യം
-
മുറിക്കാനുള്ള ഉപകരണം, കത്തിരി, കത്രിക
-
കത്തി
-
വീണയിൽ ഗമകങ്ങൾ വരുത്തുവാനുള്ള അംഗുലീപ്രയോഗങ്ങളിലൊന്ന്
-
രതിശാസ്ത്രപ്രകാരം കാമോദ്ദീപനത്തിനായി ശിരസ്സിൽ ചെയ്യുന്ന താഡനങ്ങളിൽ ഒന്ന്
-
അമ്പിൽ തൂവലുകൾ പിടിപ്പിച്ചിരിക്കുന്ന ഭാഗം