1. കറപ്പ്, കറുപ്പ

    Share screenshot
    1. അവിൻ, ഓപിയം
    2. കറുവമരം. (പ്ര.) കറപ്പത്തൈലം = കറുവാപ്പട്ടയിൽ നിന്നെടുക്കുന്ന എണ്ണ
  2. കറുപ്പ

    Share screenshot
    1. കറുവ
  3. കറുപ്പ്1, കറപ്പ്

    Share screenshot
    1. കോപം
    2. കറുത്തനിറം
    3. കളങ്കം
    4. ശരീരത്തിലുണ്ടാകുന്ന കറുത്തപുള്ളി
    5. അനിഷ്ടം
  4. കറുപ്പ്2

    Share screenshot
    1. പരുപരുപ്പ്, മിനുസമില്ലായ്മ, കറകറപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക