1. കറ്റക്കയർ

    1. നാ.
    2. ആനക്കാരനു കാലിടാനായി ആനയുടെ കഴുത്തിൽ കെട്ടുന്ന കയർ, കച്ചക്കയർ
  2. കിടക്കയാർ

    1. നാ.
    2. സാമന്തൻ നമ്പ്യാരുടെ ഭാര്യ
  3. കൊടിക്കയറ്

    1. നാ.
    2. വെറ്റിലവള്ളിത്തോട്ടത്തിൽ വള്ളിക്കു പടർന്നു കയറാൻ വേണ്ടി കെട്ടുന്ന കയറ്
    3. കൊടി ഉയർത്താനും താഴ്ത്താനും ഉപയോഗിക്കുന്ന കയറ്
    4. ഒരു കരം, തിരുവിതാങ്കൂറിൽ നിലവിലുണ്ടായിരുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക