1. കറ്റക്കാർ

    1. നാ.
    2. കറുത്തമേഘം, ഇറ്റതിങ്ങിയ മേഘം
  2. കിടക്കറ

    1. നാ.
    2. കിടക്കമുറി
  3. കുടിക്കറ

    1. നാ.
    2. വംശകളങ്കം
  4. കുടിക്കാർ

    1. നാ. ബ.വ.
    2. താമസക്കാർ, കുടിയുടമകൾ
  5. കുടിക്കൂറ്

    1. നാ.
    2. കുടികളിൽനിന്നും ജന്മിക്കു കിട്ടേണ്ട ആദായം
  6. കൂട്ടുകറി

    1. നാ.
    2. സസ്യങ്ങളും പരിപ്പും മറ്റും ചേർത്ത് ഉണ്ടാക്കുന്ന ഒരുതരം കറി
  7. കൊടിക്കൂറ

    1. നാ.
    2. കൊടിമരത്തിൽ തൂക്കുന്ന (പ്രത്യേക ചിഹ്നങ്ങളോടുകൂടിയ) തുണി, പതാക
  8. കോടക്കാർ

    1. നാ.
    2. കാലവർഷമേഘം. കോടക്കാർവർണൻ = ശ്രീകൃഷ്ണൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക