1. കറ്റലം

    1. നാ.
    2. കൽത്തളം, കല്ലുകൾപടുത്തിട്ടുള്ള തറ
  2. കറ്റളം

    1. നാ.
    2. കൽത്തളം
  3. കാറ്റാളം

    1. നാ.
    2. താളക്രമം അനുസരിച്ചുള്ള കാൽച്ചവിട്ട്, കാൽത്താളം
  4. കിടിലം

    1. നാ.
    2. കിടുക്കം, ഭയംകൊണ്ടും മറ്റുമുള്ള വിറയൽ, കിടുകിടുപ്പ്
  5. കിട്ടാലം

    1. നാ.
    2. ചെമ്പുപാത്രം
    3. കിട്ടം, തുരുമ്പ്
  6. കുടിലം1

    1. നാ.
    2. കുടിലത
    3. വക്രത, ചതി
    4. കുതിരയുടെ ഗതിവിശേഷങ്ങളിൽ ഒന്ന്
  7. കുടിലം2

    1. നാ.
    2. ശംഖ്
    3. മുട്ടാട്
    4. നാലുതരം രുദ്രാക്ഷങ്ങളിൽ ഒന്ന്
  8. കുടിലം3

    1. നാ.
    2. തകരം
  9. കുടിലം4

    1. നാ.
    2. ശൂന്യാകാശം
  10. ഗഡോലം

    1. നാ.
    2. ശുദ്ധിചെയ്യാത്ത പഞ്ചസാര
    3. ഒരു കവിൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക