1. കറ്റവൻ1

    1. നാ.
    2. പഠിച്ചവൻ, വിദ്വാൻ
    3. മുഷ്ക്കൻ, ശക്തൻ
  2. കടവൻ2

    1. നാ.
    2. ഏറ്റവും ഒടുവിലത്തവൻ, താണവൻ, നീചൻ
    3. ജന്തുക്കളിലെ ആൺ (കാളമുതലായവ) (സ്ത്രീ.) കടച്ചി
  3. കടവൻ1

    1. നാ.
    2. കടമപ്പെട്ടവൻ, ചുമതലപ്പെട്ടവൻ
  4. കുടവൻ2

    1. നാ.
    2. കുടനാട്ടുകാരൻ
    3. കൂർഗുദേശക്കാരൻ
  5. കുടുവൻ

    1. വി.
    2. ഉരുണ്ടിരിക്കുന്ന
    3. കുടുസ്സായ
  6. കുട്ടുവൻ

    1. നാ.
    2. ച്ചെരൻ
    3. കുട്ടനാടൻ
  7. കൂറ്റുവൻ

    1. നാ.
    2. യമൻ, കൂറ്റൻ
  8. കൊട്ടവൻ

    1. നാ.
    2. ചെമ്പുകൊട്ടി
  9. കൊറ്റവൻ

    1. നാ.
    2. രാജാവ്
    3. തലവൻ
    4. പരാക്രമി, വിജയശാലി
  10. കടുവൻ

    1. നാ.
    2. ആൺപൂച്ച
    3. കുരങ്ങ്, പന്നി എന്നീ വർഗത്തിലെ ആണിനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക