1. കടമുറി

    Share screenshot
    1. കടച്ചീട്ട്
    2. മൂട്ടുമുറി
  2. കറ്റാമര

    Share screenshot
    1. കൽത്താമര
  3. കാറ്റുമറ

    Share screenshot
    1. കാറ്റുതടയാനുള്ള മറ, തട്ടി
    2. കാറ്റുകയറാത്ത സ്ഥലം
    3. ചുണ്ടൻ വള്ളത്തിൻറെ മധ്യം കഴിഞ്ഞ് അണിയത്തോടടുത്ത ഭാഗം, പ്രധാന പാട്ടുകാരും മേളക്കാരും നിൽക്കുന്ന സ്ഥലം, വെടിത്തടി
  4. കിടമുറ

    Share screenshot
    1. കിടപ്പുമുറ, രാത്രിയിൽ കാവൽ കിടക്കാനുള്ള ഊഴം
  5. കിടാമാറി

    Share screenshot
    1. കുഞ്ഞുമുട്ടാട്
  6. കീടമാരി

    Share screenshot
    1. ആടുതിന്നാപ്പാല
    2. കീടപാദിക
  7. ഗുഡമേരു

    Share screenshot
    1. പത്തു മേരുദാനങ്ങളിലൊന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക