-
കലകലം
- ശബ്ദാനുകരണം, ജനസമൂഹത്തിൻറെ ഇരമ്പൽ, കളകളം
- ചെഞ്ചല്യം. കലകലയ്ക്കുക = മർമരശബ്ദം പുറപ്പെടുവിക്കുക. കായ്ക്കും പൂക്കും കലകലയ്ക്കും കാക്കയ്ക്കിരിക്കാൻ കൊമ്പില്ല = നെൽച്ചെടി (കടം.)
-
കലികാലം
- കലിയുഗം. കലികാലത്തിൽ കൈമേൽ ഫലം. (പഴ.)
-
കളകളം
- കലകലം
- (ശബ്ദാനു.) കിളികളുടെയോ ശിശുക്കളുടെയോപോലെ അവ്യക്തമധുരമായ ശബ്ദം
- സാലവൃക്ഷത്തിൻറെ കറ, ചെഞ്ചല്യം
-
കാലകീലം
- ശബ്ദം
-
കാലാകോലം
- ക്രമക്കേട്
- അലങ്കോലം
-
കൊലക്കളം
- വധസ്ഥലം
- കൊലനടന്ന സ്ഥലം
- നാരശംഗം
-
ഖലകുലം
- മുതിര
-
ഗളഗളം
- ഗളഗള എമ്മ ശബ്ദം
-
ഗിലഗിലം
- മുതല
- ശ്രാവ്