-
കരക്കുക, കലങ്ങുക, കലക്കുക
- ദ്രവിക്കുക, അലിയുക
- ആവിയാകുക, തേഞ്ഞുതേഞ്ഞില്ലാതാവുക, ചടയ്ക്കുക, മെലിയുക
- കടക്കുക, പ്രവേശിക്കുക
- ഉരഞ്ഞുമുറിയുക, ഉരസുക
- കരക്കൽ
-
കലക്കുക
- വെള്ളത്തിലോ മറ്റു ദ്രാവകങ്ങളിലോ ചേർക്കുക, അലിയിക്കുക, കലർത്തുക, ഉദാ: ഉപ്പുകലക്കുക
- നല്ലപോലെ ഹൃദിസ്ഥമാക്കുക, മുഴുവനും ഗ്രഹിക്കുക
- മോശപ്പെട്ട രീതിയിൽ ആഹാരം കഴിക്കുക
- നല്ലതു ചീത്തയാക്കിയിട്ട് അനുഭവിക്കുക
- കലങ്ങിയതാക്കുക, ഇളക്കിമറിക്കുക, പ്രക്ഷുബ്ധമാക്കുക, ഉദരം കലക്കുക, = ഗർഭം അലസിപ്പിക്കുക