-
കലക്കൽ
- നാ.
-
ഇളക്കൽ, തെളിമ ഇല്ലാതാക്കൽ
-
കലങ്ങിയിരിക്കുന്ന അവസ്ഥ, കലക്കം, കലങ്ങിയ വെള്ളം
-
കലഹം, കുഴപ്പം, ഉദാ: യോഗത്തിൽ കലക്കമുണ്ടാക്കി
-
കാൽക്കൽ
- അവ്യ.
-
പഡന്തികത്തിൽ
-
മുമ്പാകെ