1. കലണ്ടർ, കലന്തർ

    Share screenshot
    1. ആണ്ട്, മാസം ആഴ്ച തീയതി ഒഴിവുദിവസങ്ങൾ ജ്യോതിശ്ശാസ്ത്രപരമായ മറ്റു വിവരങ്ങൾ എന്നിവ അടങ്ങിയിട്ടുള്ള റജിസ്റ്റർ (പുസ്തകം), പഞ്ചാംഗം
    2. രേഖകളുടെയും പ്രമാണങ്ങളുടെയും കാലാനുക്രമവും സങ്ക്ഷിപ്തവുമായ വിവരങ്ങളടങ്ങിയ പട്ടിക, (പ്ര.) കലണ്ടർ പരിശോധന = കീഴ്ക്കോടതിയുടെ വിധിയിന്മേൽ മേൽക്കോടതി സ്വയംചെയ്യുന്ന പരിശോധന
    3. ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പട്ടികയടങ്ങിയ പുസ്തകം, ഉദാ: കോളേജുകലണ്ടർ, യൂണിവേഴ്സിറ്റി കലണ്ടർ ഇത്യാദി
    4. പുണ്യവാളന്മാരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയ പരേതന്മാരുടെ പട്ടിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക