1. കലമം

    1. നാ.
    2. കളമം
  2. ക്ലമം

    1. നാ.
    2. ക്ഷീണം, തളർച്ച
  3. കളമം

    1. നാ.
    2. ഒരിനം നെല്ല്
    3. നെൽക്കതിർ
    4. പുൽത്തണ്ടുകൊണ്ടുണ്ടാക്കിയ പേന
  4. കിലിമം

    1. നാ.
    2. ദേവതാരം
  5. ഖുല്ലമം

    1. നാ.
    2. വഴി
  6. ഗുല്മം

    1. നാ.
    2. കോട്ട
    3. പൂവാങ്കുറുന്തൽ
    4. പട്ടാളക്കാരുടെ സമൂഹം, സൈന്യവിഭാഗം
    5. സേനയുടെ ഒരു വിന്യാസ രീതി
    6. ഗാട്ടുപുര
    7. മരക്കൂട്ടം, കുറ്റിക്കാട്, കുറ്റിച്ചെടി
    8. ഒരു ഉദര രോഗം, ഗുല്മൻ
    9. പ്ലീഹ, പ്ലീഹവീക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക