-
കലമാൻ
- കവരങ്ങളോടുകൂടിയ കൊമ്പുള്ള ഒരുജാതി മാൻ, പുള്ളിമാനിനെക്കാൾ വലിപ്പം കൂടിയത്, ഇന്ത്യയിലും സിലോണിലും കാണപ്പെടുന്നത്, മലമാൻ, മരിമാൻ
- ആൺ മാൻ
-
കലിമുനി
- നാരദൻ
-
കളമൻ1
- ശൂദ്രൻ
- കൃഷിസ്ഥലത്തു താമസിക്കുന്നവൻ, കൃഷിക്കാരൻ
-
കളമൻ2
- കള്ളൻ
-
കളിമണ്ണ്, -മൺ
- കടുപ്പവും പശിമയുമുള്ള മണ്ണ്, വയലിലെയും മറ്റും ചെളിമണ്ണ്
-
കുലമണി
- (ആല) കുലത്തിനലങ്കാരമായിട്ടുള്ളവൻ, കുലശ്രഷ്ഠൻ
- "മണികളിൽ ശ്രഷ്ഠം", വിശിഷ്ടമായ രത്നം
- ശ്രഷ്ഠആയത്
-
കുലമീൻ
- അരുന്ധതീനക്ഷത്രം
-
കൊള്ളിമീൻ
- ഉൽക്ക
-
ഗുല്മിനി
- ഇലകളും ചില്ലകളും ധാരാളമുള്ളതും പടർന്നുകയറുന്നതും ആയ വള്ളി